ലോക്ക് ഡൗണിലെ സുരക്ഷ...
ഡിവൈഡറിൽ തട്ടി മറിഞ്ഞുവീണ ഇരുചക്രവാഹനയാത്രികനെ ഓടിയെത്തിയ കാൽനടയാത്രികൻ സഹായിക്കുന്നു. സമീപത്തുണ്ടായിരുന്ന ഹോംഗാർഡ് എത്തി സുരക്ഷിതമായി യാത്രതുടരുവാൻ അഭ്യർത്ഥിക്കുന്നു. ലോക്ക് ഡൗൺ ദിനത്തിൽ നഗരത്തിലെ തിരക്കൊഴിഞ്ഞ ജില്ലാകോടതി പാലത്തിനു സമീപത്തു നിന്നുള്ള കാഴ്ച.