ss


ഉച്ചക്കട: വെങ്ങാനൂർ തൈവിളാകത്ത് മേലേവീട്ടിൽ സുഗതന്റെയും, അജിതയുടെയും മകൻ ആകാശ് (23) നിര്യാതനായി.
അവിനാശ് സഹോദരനാണ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്