കുമാരപുരം : പൊതുജനം റോഡ് ടി സി 14/914-1 ഹൻസിൽ
പരേതനായ ഫരീദ് ഖാന്റെ മകൻ ജനാബ് അബ്ദുൽ ഹമീദ് ഖാൻ(78) നിര്യാതനായി. പാളയം മുസ്ലിം ജമാഅത്ത് ഖബറസ്താനിൽ ഖബറടക്കി.
ഭാര്യ : നജുമുനിസ്സ ബീഗം . മക്കൾ : അൻഷാദ് എച്ച് .എൻ , അനിഷ് എച്ച്. എൻ, അനസ് എച്ച് .എൻ.
മരുമക്കൾ : സുനൈന, നസ്റിൻ, സുറുമി.