ss

പേരൂർക്കട: മണികണ്ഠേശ്വരം എൻ .എൻ .ആർ.എ 199 ദേവീകൃപയിൽ ആർ .ദിനചന്ദ്രൻ (53) നിര്യാതനായി . കല്ലറ മുതുവിള ലക്ഷ്മിവിലാസം കുടുംബാംഗമാണ്. ഭാര്യ : ബീന വി .എസ് . മക്കൾ :അദിത് ചന്ദ്ര, ആർഷ ചന്ദ്ര. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ .