അണ്ടൂർക്കോണം: അരിയോട്ടുകോണം കടയിൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ അപ്പി അമ്മ (90) നിര്യാതയായി. മക്കൾ: ശിവാനന്ദൻ (മണിയൻ), വിമല. മരുമക്കൾ: പ്രസന്ന, ശശി.സഞ്ചയനം ശനിയാഴ്ച രാവിലെ 8. 30 ന്