കൊവിഡ് 19 എന്ന മഹാമാരി വികസിത രാജ്യങ്ങളെ പോലും പിടിച്ചുലയ്ക്കുമ്പോൾ കേരളം എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കൊവിഡിനെതിരെ കേരളം ലോക്ക് ഡൗൺ കൊണ്ട് കവചം തീർത്തപ്പോൾ പകരം നേരിടേണ്ടി വന്നത് സാമ്പത്തികവും സാമൂഹ്യപരവുമായ പ്രതിസന്ധികളാണ്. ഉറച്ച കാൽവെപ്പുമായി കൊവിഡിനെതിരെ കേരളം നടന്നു നീങ്ങുന്നത് എങ്ങനെയെന്ന് കാണാം നേർക്കണ്ണിലൂടെ.