തിരുവനന്തപുരം എ.കെ.ജി സെന്ററിന് സമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയ കാർ.അപകടത്തിൽ കാർ ഓടിച്ചിരുന്ന അമ്മയ്ക്കും,മകനും സാരമായ് പരിക്കേറ്റു
തിരുവനന്തപുരം എ.കെ.ജി സെന്ററിന് സമീപം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയ കാർ.അപകടത്തെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ ഫയർഫോഴ്‌സ് എത്തി കഴുകി കളയുന്നു