shafi-parabil

യൂത്ത് കോൺഗ്രസ്സ് വർത്തകൻ സുഹൈൽ ഹസ്സനെ മാരകമായി വെടി പരിക്കേൽപ്പിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകളെ ഉടൻ അറസ്റ്റ് ചെയുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് എസ്.പി ഓഫീസിന് മുന്നിൽ യൂത്ത് കേഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ നടത്തിയ സമരം