operation-mask

ഓപ്പറേഷൻ മാസ്‌ക്...കോവിഡ് 19 സാഹചര്യത്തിൽ പാലാ ജനറൽ ആശുപത്രിയിലെത്തുന്നവർക്ക് എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടത്തിയ മാസ്‌ക് വിതരണത്തിൽ മരുന്നു വങ്ങാനെത്തിയ കുട്ടിയെ മാസ്‌ക് ധരിപ്പിക്കുന്ന എ.എസ്.ഐ ബിനോയ് തോമസ്