പോത്തൻകോട്: കീഴാവൂർ വയക്കപ്പൊലുന്നൽ തിരുവോണത്തിൽ കെ.മധുസൂദനൻ നായർ (55) നിര്യാതനായി. ഭാര്യ: നിഷ. മകൾ: നിമിഷ . സഞ്ചയനം തിങ്കളാഴ്ച 8.30ന്.