തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ 5 മാസങ്ങളിലായി കുറവു ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാലും ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായരും പ്രസ്താവനയിൽ പറഞ്ഞു.