covid-theatre

അരാരും കാണാതെ... ലോക്ക് ഡൗൺ നിർദേശമനുസരിച്ച് അടച്ചിട്ട സിസമാ ശാലയിൽ പ്രൊജക്ടർക്ക് കേടുപാടുകൾ സംഭവിക്കാതെയിരിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിലെത്തി പ്രൊജക്ടർ പ്രവർത്തിപ്പിക്കുന്ന തീയേറ്റർ ഉടമ ആന്റോ. പാലാ യൂണിവേഴ്സൽ തീയേറ്ററിലെ കാഴ്ച