thannimaththan

ഉള്ളം ചുവന്ന്... മലപ്പുറം കരിഞ്ചാപ്പാടി പാടശേഖരത്തില്‍ തണ്ണിമത്തൻ വിളവെടുക്കുന്ന കര്‍ഷകൻ അമീര്‍ ബാബു. കൊവിഡ് 19 വിപണിയെ തളർത്തിയ സാഹചര്യത്തിലും, റംസാൻ നോമ്പു തുടങ്ങാനിരിക്കെ നടന്ന വിളവെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ കാണുന്നത്. നോമ്പുതുറകളിലെ അവിഭാജ്യഘടകമാണ് തണ്ണിമത്തൻ.