obit-ajit

മല്ലപ്പള്ളി : കൊവിഡ് 19 ബാധിച്ച് കോട്ടാങ്ങൽ കുളത്തുർ പുത്തൂർപ്പടി തടത്തിൽ പടിഞ്ഞാറ്റേതിൽ മുളയ്ക്കൽ ഗോപിനാഥന്റെ മകൻ അജിത്ത് കുമാർ (47) അബുദബിയിൽ മരിച്ചു. സംസ്‌കാരം പിന്നീട്. യൂണിവേഴ്‌സിറ്റി ജനറൽ ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ വായ്പ്പൂര് പെരുമ്പാറ തോങ്കടയിൽ കുടുംബാഗം രേഖ. മക്കൾ- അനഞ്ജയ്, ഹണി. മാതാവ് ഓമന.