കഴക്കൂട്ടം: കുളത്തൂർ അരശുംമൂട് കളിയിൽ വീട്ടിൽ മൈനാഗപ്പള്ളി കുരുമ്പോലയിൽ ഗോപാലകൃഷ്ണ പിള്ള (56) നിര്യാതനായി. ഭാര്യ ദേവിക. മക്കൾ :വിനു ,കാർത്തിക് .സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30 ന്