തിരുവനന്തപുരം:ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീടുകളിൽ കഴിയുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലുള്ളവർക്കായി ഓൺലൈൻ കമ്പ്യൂട്ടർ ലിറ്ററസി പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി വി.കെ.പ്രശാന്ത് എം.എൽ.എ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 8590455006.