കേരള ജയിൽ എക്സിക്യൂട്ടിവ് ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ജയിൽ സാബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്ങ് മേയർ കെ.ശ്രീകുമാറിന് കൈമാറുന്നു. ബി.സുനിൽകുമാർ, അൽ ഷാൻ എന്നിവർ സമീപം