തിരുവനന്തപുരം : പാലക്കാട് ശ്രീകൃഷ്ണപുരം കുന്നത്തുമനയിൽ രാധാകൃഷ്ണൻ (67) മൺവിള കിഴക്കുംകര കിഴക്കേവിള വീട്ടിൽ നിര്യാതനായി . ഭാര്യ കലാദേവി. മക്കൾ : രാജീവ് (നാലാഞ്ചിറ ഭഗവതിക്ഷേത്രം മേൽശാന്തി)., രാധിക (നാഗർകോവിൽ). മരുമക്കൾ : രാജേശ്വരി, ജയൻ.