ലോക്ക് ഡൗൺ അപാരത...യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ ഗൂഢാലോചന നടത്തി വധിക്കാൻ ശ്രമിച്ച ഡി.വൈ. എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു .