വള്ളക്കടവ്: പുത്തൻ റോഡ് ജംഗ്ഷനിൽ താമസിക്കുന്ന കോവളം സാലി സാഹിബിന്റെ മകളും റിട്ട.ഗവ:പ്രസ് ഉദ്യോഗസ്ഥൻ പി.എം മുഹമ്മദ് സാഹിബിന്റെ ഭാര്യയുമായ ഐഷാ ബീവി(68) നിര്യാതയായി. മക്കൾ: നജീദ,സുനീത,നജ്മി,നിയാസ്
മരുമക്കൾ: ഷറഫ്, സെയ്യദലി, ബഹറുദീൻ,ഫാത്തിമ.