കായംകുളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രധിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥ് എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തിയ ധർണ മതിൽ കെട്ടിനുള്ളിൽ നിന്ന് വീക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ