വെള്ളം കുടി മുട്ടാതിരിക്കാൻ..., എറണാകുളം എം.ജി. റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തകരാർ പരിഹരിക്കുന്നതിനിടയ്ക്ക് കനത്ത ചൂട് മൂലം വെള്ളം കുടിക്കുന്ന തൊഴിലാളി.