ss

കോവളം : മന്നോട്ടുകോണം നന്നംകുഴി അനാമിക നിവാസിൽ ഷൈലജ കുമാരി (53) നിര്യാതയായി .മക്കൾ: രഞ്ചുമോൾ, രമ്യമോൾ, രഞ്ചിനിമോൾ, ഉണ്ണി . മരുമക്കൾ: അശോകൻ, സതീഷ് കുമാർ, കിഷോർ .മരണാനന്തരചടങ്ങ്: തിങ്കളാഴ്ച രാവിലെ 9 മണിക്ക് .