കൊച്ചി: എളമക്കര പൊറ്റക്കുഴി പാലിയത്ത് വീട്ടിൽ പരേതനായ തങ്കച്ചൻ പാലിയത്തിന്റെ ഭാര്യ തങ്കമ്മ പാലിയത്ത് (85, റിട്ട.ഡി.ഇ.ഒ, മലപ്പുറം) നിര്യാതയായി. മക്കൾ: വിനി, വിനയൻ, വിജി. മരുമക്കൾ : സന്തോഷ്, ടാന്യ, ലിൻസി.