astro

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സഹപ്രവർത്തകരുടെ സഹായം. അറിവ് ആർജ്ജിക്കും. വ്യവസ്ഥകൾ പാലിക്കും.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അറിവ് പകർന്നുകൊടുക്കും. കർമ്മങ്ങൾക്ക് നേതൃത്വം. പുതിയ ആശയങ്ങൾ സ്വീകരിക്കും.


മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിക്കും. അനിഷ്ടഫലങ്ങൾ ഒഴിവാക്കും. ആശങ്കകൾ വർദ്ധിക്കും.


കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. സർവർക്കും തൃപ്തിയായ നിലപാട്, ചുമതലകൾ നിറവേറ്റും.


ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സൗമ്യ സമീപനം. കാര്യവിജയം. നിർദ്ദേശവും ഉപദേശവും തേടും.


കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ ഭരണസംവിധാനം, പദ്ധതികൾ നടപ്പാകും. അവസരോചിതമായി പെരുമാറും.


തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. സ്വയംപര്യാപ്തത ആർജിക്കും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ.


വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിഷ്‌കർഷത പാലിക്കും. വിതരണ മേഖലകളിൽ മാറ്റം. കാര്യങ്ങൾ പുനരാലോചിക്കും.


ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആവശ്യങ്ങൾ സഫലീകരിക്കും. സാഹചര്യങ്ങളെ തരണം ചെയ്യും. കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും.


മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
സംരംഭങ്ങളിൽ നിന്ന് പിന്മാറും. ഉദ്യോഗം നഷ്ടപ്പെടാൻ സാദ്ധ്യത. സൗമ്യ സമീപനം.


കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിമർശനങ്ങളെ അതിജീവിക്കും. പ്രവർത്തന മേഖലകളിൽ തടസം. മാതൃകാപരമായ സമീപനം.


മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സജ്ജന പ്രീതി, ഈശ്വര പ്രാർത്ഥന ഗുണം ചെയ്യും. സഹോദര സുഹൃത് സഹായം.