thozhilali

അതിജീവിക്കാം...ലോക്ഡൗണിൽ ഗ്രീൻസോണിൽ പെടുത്തി കുറച്ചിളവുകൾ കിട്ടിയ കോട്ടയം നഗരത്തിൽ കൂടി ഗ്യാസ് കുറ്റിയുമായി താമസസ്ഥലത്തേക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ