rashion-kada

ലോക്ക് ഡൗൺ അതിജീവിക്കാൻ..., കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഞ്ച് കിലോ റേഷൻ വാങ്ങാൻ എത്തിയവർ കൽപ്പാത്തി റേഷൻ കടയിൽ നിന്ന് കട തുറക്കുമുമ്പ് മാസ്ക്ക് ധരിച്ച് അകലം പാലിച്ചാണ് ഇരിക്കുന്നത്