
കൊവിഡ് 19 രോഗഭിതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ബ്രാഹ്മണ സഭയുടെ നേത്യത്വത്തിൽ പാലക്കാട് പഴയ കൽപ്പാത്തിയിൽ സംസ്ഥാനത്തിലെ അമ്പലങ്ങളും വേദ പാംശലാകളും അടച്ചിട്ടതിനെ തുടർന്ന് പുരോഗിതർ പൂജാരിമാർ പരികർമ്മികൾ തുടങ്ങിയവർക്കുള്ള ധനസഹായ വിതരണംകേരള ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷൻ കരിമ്പുഴ രാമൻ ഉദ്ഘാടനം ചെയുന്നു