painting

അതി ജീവനത്തിൻ്റ കലാ ... കൊവിഡ് 19 രോഗഭീതിയുടെ സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലയളവിൽ കൽപ്പാത്തിയിൽ ഹോമിയോപ്പതി വിദ്യാർഥിനി സുവാസിനി ആർ. ലക്ഷ്മി തൻ്റെ വീടിൻ്റെ ചുമരിൽ ചിത്രം വരയ്ക്കുന്നു.