കണ്ണടയാത്ത ജാഗ്രത... കോവിഡ് ഭീതിയിൽ ലോക്ക് ഡൗൺ നീട്ടയത്തോടെ റെഡ് സോൺ ജില്ലയായ കണ്ണൂരിൽ പോലീസിന്റെ നേതൃത്വത്തിൽ കർശന വാഹന പരിശോധന നടത്തുന്നു.