ലോക്ക് ഡൗണിലെ ഉറക്കം..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉച്ചമയക്കത്തിൽ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച