തിരുവനന്തപുരം:ലോക പുസ്‌തക ദിനത്തിൽ നഗരസഭാ പരിധിയിൽ നിരീക്ഷണത്തിലുള്ളവർക്ക് നൽകാനായി മാനവീയം തെരുവിടം കൾചറൽ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രററി ഒരു കെട്ട് പുസ്‌തകങ്ങൾ മേയർ കെ.ശ്രീകുമാറിന് കൈമാറി.മാനവീയം സ്ട്രീറ്റ് ലൈബ്രററി ഭാരവാഹികളായ ഡോ.അനീഷ്യ ജയദേവ്,കാലു പ്രശാന്ത്,കെ.ജി.സുരേഷ്,വിനീത് എ.ജി എന്നിവർ പങ്കെടുത്തു.