തിരുവനന്തപുരം: ഉള്ളൂർ കൊച്ചുള്ളൂർ പുളിയർവിളാകം ലെയിനിൽ തിരുവോണം വീട്ടിൽ ബി .സുകുമാരൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നിർമ്മല. മക്കൾ: സുനി, മിനി (അയർലൻഡ് ), സുജ. മരുമക്കൾ: അനിൽകുമാർ, ബൈജു (അയർലൻഡ് ), ബിജു.