ddd

മലയം: ചൂഴാറ്റുകോട്ട മിഥിലയിൽ ഡി. രാജമ്മ (71 ) നിര്യാതയായി. അദ്ധ്യാപികയും എഴുത്തുകാരിയും ആയിരുന്നു.ഭർത്താവ്: പാലോട് വാസുദേവൻ. മക്കൾ: അരുൺ വി.ആർ, ചിത്ര വി.ആർ (അദ്ധ്യാപിക).സഞ്ചയനം 28 ന് രാവിലെ 8 മണിക്ക്‌.