മിന്നൽകാഹളം... കഴിഞ്ഞദിവസം പെയ്ത ശക്തമായ മിന്നലോട് കൂടിയ മഴയിൽ നിന്ന്. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നിന്നുള്ള കാഴ്ച.