ashtan

ലണ്ടൻ : ആസ്ട്രേലിയൻ ക്രിക്കറ്റർ ആഷ്ടൺ ആഗർ യൂട്യൂബ് ചാനലിന് വേണ്ടി തിരഞ്ഞെടുത്ത ആൾടൈം വേൾഡ് ഇലവനിൽ ഇന്ത്യയിൽ നിന്ന് സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും ഇടംപിടിച്ചു. മുൻ ആസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗാണ് ആഷ്ടൺ ഇലവന്റെയും നായകൻ. ആഷ്ടൺ ആഗറിന്റെ ഇലവൻ : ജസ്റ്റിൻ ലാംഗർ.സെവാഗ്,പോണ്ടിംഗ്, സച്ചിൻ,ലാറ,വിവിയൻ റിച്ചാർഡ്സ്,ഗിൽക്രിസ്റ്റ്,ബ്രെറ്റ് ലീ,അക്തർ,ഷെയ്ൻ വാൺ, രംഗണ ഹെറാത്ത്.