മഴയെത്തും മുൻപേ..., ആശങ്കക്ക് നടുവിൽ നെല്ല് വേഗത്തിൽ സംഭരിക്കാത്തതുമൂലം കുട്ടനാട്ടിലെ കർഷകർ പാടത്ത് കൊയ്തു കൂട്ടിയിട്ട നെല്ല് ജില്ലയിൽ തുടർച്ചയായി പെയ്യുന്ന വേനൽ മഴയിൽ നനയാതിരിക്കുവാൻ പടുതയുപയോഗിച്ച് സുരക്ഷിതമായി മൂടിയിടുന്നു.നെടുമുടിക്ക് സമീപത്തു നിന്നുള്ള കാഴ്ച.