ബ്രിട്ടൻ: ബ്രിട്ടൻ മനുഷ്യരിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം ഇന്നലെ മുതൽ ആരംഭിച്ചു. ഓക്സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തി‌ൽ പങ്കാളികളാകാൻ 18 നും 55നും ഇടയിൽ പ്രായമുള്ള 510 പേർ മുന്നോട്ട് വന്നിട്ടുണ്ട്. ജർമ്മനിയും സമാന പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.


.