പൊലീസിന്റെ കർശന നിയന്ത്രണത്തെ തുടർന്ന് തിരുവനന്തപുരം ചാല മാർക്കറ്റിൽ നിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് സൈക്കിളിൽ സാധനങ്ങളുമായി പോകുന്ന തൊഴിലാളി