സ്റ്റാച്യു ജംഗ്ഷനിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയിൽ ആടുമായി എത്തിയവരോട് യാത്രവിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുന്ന ഉദ്യോഗസ്ഥർ