കോട്ടയം ചന്തക്കടവിലെ പഴക്കടയിൽ ലോഡുമായെത്തിയ ഡ്രൈവർ കൊവിഡ് നിരീക്ഷണത്തിലായതിനെ തുടർന്ന് കട അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നു