ramzan

പുലരുന്നു പുണ്യകാലം.... മനസും ശരീരവും പരിപാകപ്പെടുത്തി ആത്മീയധന്യതയുടെ പാതയിലേക്കുള്ള യാത്രയാണ് ഓരോ വിശ്വാസിക്കും പുണ്യമാസമായ റംസാൻ. നോമ്പ് ആരംഭത്തോടനുബന്ധിച്ച് ഖുർ ആൻ പാരായണം ചെയ്യുന്ന കുരുന്നുകൾ. മലപ്പുറം പാണക്കാട് നിന്നും.