shafi-parabil

സ്പ്രിംഗ്ളർ കരാർ അഴമ്മതിക്കെതിരെ ആരോഗ്യ വിവരം തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കണം എന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷന് മുനിൽ പച്ചക്കറി കിറ്റുമായി സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ നടത്തിയ പ്രതിഷേധം