സ്‌പ്രിൻക്ളർ വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ കെ.എസ്. ശബരിനാഥൻ എം.എൽ.എ, എസ്.എം.ബാലു, സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ്, തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കിരൺ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധർണ