perunnal

ഒളിമങ്ങിയ ഓർമ്മപ്പെരുന്നാൽ... അരുവിത്തുറ സെന്റ് ജോർജ്‌ ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ പ്രധാന തിരുന്നാൾ ദിനമായ ഇന്നലെ വിജനമായ പള്ളിയങ്കണം. കോവിഡ് 19 നിയന്ത്രണത്തെത്തുടർന്ന് 5 പേർ മാത്രമാണ് തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. ഇടവകാംഗങ്ങൾ തത്സമയം സമൂഹമാധ്യമത്തിലൂടെ പങ്കെടുത്തു