തിരുവനന്തപുരം : പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി ലഭിച്ച തുകയും മറ്റു തുകകളും അക്കൗണ്ടിൽ നിന്ന് എ.ടി.എം, ശാഖകൾ, ബാങ്ക് മിത്ര പോയിന്റുകൾ എന്നിവ വഴി ഇടപാടുകാരുടെ ആവശ്യാനുസരണം പിൻവലിക്കാവുന്നതാണെന്ന് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചീഫ് മാനേജർ അറിയിച്ചു.