ss

നെയ്യാറ്റിൻകര: ഓലത്താന്നി ചന്ദ്ര ഭവനിൽ ഐ.ശിഖാമണി (105,റിട്ട ഗവൺമെന്റ് ഉദ്യോഗസ്ഥൻ) നിര്യതനായി. ഭാര്യ പരേതയായ കമലാക്ഷി . മക്കൾ: സുലോചന (റിട്ട അദ്ധ്യാപിക), ഐസക് (റിട്ട. പൊലീസ് ഡിപ്പാർട്ട്മെന്റ് ),വിമല,ചന്ദ്രൻ( മുൻ കൗൺസിലർ ),വിജയൻ,ഗീത (റിട്ട. അദ്ധ്യാപിക). മരുമക്കൾ: രത്ന രാജ് (റിട്ട. അദ്ധ്യാപകൻ ),സൂസൻ മോളി,ഫ്രാൻസിസ് (റിട്ട.സർവേയർ ),വത്സല,ശൈലജ കുമാരി,സുരേഷ് കുമാർ (റിട്ട.സഹകരണ ബാങ്ക്). പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് 4 ന്.