തിരുവനന്തപുരം: ഈശ ഫൗണ്ടേഷന്റെ ഇന്നർ എൻജിനിയറിംഗ് ഓൺലൈൻ കോഴ്സ് പകുതി തുകയിൽ പൂർത്തിയാക്കാൻ അവസരം. പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് സൗജന്യമായി കോഴ്സിൽ പങ്കെടുക്കാം. 90 മിനിറ്റ് ദൈർഘ്യമുള്ള ഏഴ് സെഷനുകളിലായാണ് ക്ലാസ്. 30 ദിവസത്തിനുള്ളിൽ സൗകര്യാനുസരണം കോഴ്സ് പൂർത്തിയാക്കാം. http://isha.co/ieo എന്ന ലിങ്കിലൂടെ എല്ലാവർക്കും 50 ശതമാനം ഇളവോടെ മേയ് 31 വരെ രജിസ്‌ട്രേഷൻ നടത്താം. പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവ http://bit.ly/free-ieo എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് : 9633377203, 9388985662