വഞ്ചിയൂർ: നാലാഞ്ചിറ തട്ടിനകം എസ്.ആർ.എ-33, എ.അയ്യപ്പന്റെ ഭാര്യ എസ്.ശ്യാമളകുമാരി (55) നിര്യാതയായി. മക്കൾ: എസ്.രോഹിണി, എ. അരവിന്ദൻ നായർ. മരുമകൻ:അഭിജിത്. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 8.30 ന്.