നേമം: ശാന്തിവിള മാർക്കറ്റിന് സമീപം പള്ളിവിളാകത്ത് വീട്ടിൽ പരേതനായ ഇസ്‌മായിൽ കുഞ്ഞിന്റെ മകൻ നസീർ (53,കോർപ്പറേഷൻ ഓഫീസ് നേമം) നിര്യാതനായി . ഭാര്യ:ഷമീമ. മക്കൾ:അഫ്സൽ,മുഹമ്മദ് നജ്മൽ,നജ്മ.